Crashed Pakistani aircraft came from China after 10 years of use | Oneindia Malayalam

2020-05-23 423

Crashed Pakistani aircraft came from China after 10 years of use
കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെള്ളിയാഴ്ച തകര്‍ന്ന പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഎഎ) വിമാനം ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് 10 വര്‍ഷത്തെ ഉപയോഗത്തിന് ശേഷം പി.ഐ.എയ്ക്ക് പാട്ടത്തിന് നല്‍കിതായിരുന്നുവെന്ന് റിപ്പോര്‍ട്ട്. എയര്‍ബസ് എ -320 പാസഞ്ചര്‍ വിമാനം പി.എ.എയുടെ ഭാഗമാകുന്നതിന് മുമ്ബ് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് 10 വര്‍ഷത്തോളം ഉപയോഗിച്ചിരുന്നുവെന്ന് രേഖകള്‍ പറയുന്നു.